Duniya chale na shri ram ke bina lyrics
.jpg)
പൂവായ് വിരിഞ്ഞു.. പൂന്തേന്‍ കിനിഞ്ഞു..
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു..
പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു..
(പൂവായ്..)
ആ കയ്യിലോ അമ്മാനയാട്ടും..
ഈ കയ്യിലോ പാല്‍കാവടി..
കാലം പകര്‍ന്നു തുടി താളം..
(പൂവായ്..)
ഇളവെയില്‍ തഴുകിയിരു മുകുളമിതള്‍ മീട്ടി..
ഇതളുകളില്‍ നിറകതിര്‍ തൊടു കുറികള്‍ ചാര്‍ത്തി..
(ഇളവെയില്‍..)
ചന്ദന മണി പടിയില്‍ ഉണ്ണി മലരാടി..
ചഞ്ചലിത പാദമിരു ചാരുതകള്‍ പോലെ..
(ചന്ദന മണി..)
താനേ ചിരിക്കും താരങ്ങള്‍ പോലെ..
മണ്ണിന്റെ മാറില്‍ മാന്തളിര് പോലെ..
മാറും ഋതു ശോഭകളെ ഭൂമി വരവേല്‍ക്കയായി..
പൂവായ് വിരിഞ്ഞു.. പൂന്തേന്‍ കിനിഞ്ഞു..
(പൂവായ്..)
പ്രണവ മധു നുകരുവതിന്‍ ഉണരും ഒരു ദാഹം..
കനവുകളില്‍ നിനവുകളില്‍ എരിയുമൊരു ഒരു ദാഹം..
(പ്രണവ മധു..)
മൃണ്‍മയ മനോജ്ഞമുടല്‍ വീണുടയുകില്ലേ..
ഉണ്മ അതിനുള്ളില്‍ എരിയുന്ന കട ദീപം..
(മൃണ്‍മയ..)
കാണാന്‍ ഉഴറുന്നു നാടായ നാടും..
കാടായ കാടും തേടി അലയുന്നു..
ഏത് പൊരുള്‍ തേടിയത് കാനജലമായിതോ..
പൂവായ് വിരിഞ്ഞു.. പൂന്തേന്‍ കിനിഞ്ഞു..
(പൂവായ്..)
Comments
Post a Comment